ബോളിവുഡ് താരം ആര്യ ബാനർജി മരിച്ച നിലയിൽ
December 12, 2020 1:46 pm

നടി ആര്യ ബാനർജിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഡ്റൂമിൽ