കെജ്രിവാള്‍ മുഖ്യകാപട്യക്കാരന്‍; രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ഗൗതം ഗംഭീര്‍
February 5, 2020 11:25 am

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യകാപട്യക്കാരനാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ഷഹീന്‍ബാഗിലെ പൗരത്വ പ്രതിഷേധവേദിക്ക് സമീപം വെടിവെപ്പ്