‘ജയിലില്‍ നിന്ന് നേതാക്കള്‍ നിയന്ത്രിക്കുന്നത് ഗുണ്ടാസംഘങ്ങളെയാണ്, സര്‍ക്കാരിനെയല്ല; മനോജ് തിവാരിഡല്ഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തെ പരിഹസിച്ച് ബിജെപി എംപി മനോജ്
‘ജയിലില്‍ നിന്ന് നേതാക്കള്‍ നിയന്ത്രിക്കുന്നത് ഗുണ്ടാസംഘങ്ങളെയാണ്, സര്‍ക്കാരിനെയല്ല; മനോജ് തിവാരിഡല്ഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തെ പരിഹസിച്ച് ബിജെപി എംപി മനോജ്
ഇഡിക്ക് പിന്നാലെ സിബിഐയും; കെജ്രിവാളിനെ അറസ്റ്റ് ചെയ്തേക്കും,കസ്റ്റഡി അപേക്ഷ നല്കുംഡല്ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നാലെ സിബിഐയും. ഇഡിയുടെ
മോദിയുടെ സ്വപ്നം ‘ത്രിശങ്കുവിൽ’ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ അറസ്റ്റ് പ്രതിപക്ഷത്തിന് നൽകിയത് പുതിയ ഊർജ്ജം. വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് രാജ്യത്ത് പടർന്നിരിക്കുന്നത്. അത്
ഇലക്ടറല്‍ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നല്‍കി: ആരോപണവുമായി അതിഷി മര്ലേനഡല്ഹി: മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ്
കേരളത്തില്‍ ഇഡി വരട്ടെ,വരുമ്പോള്‍ കാണാം,ഒന്നും നടക്കാന്‍ പോകുന്നില്ല: മുഹമ്മദ് റിയാസ്തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായിപൊതുമരാമത്ത് മന്ത്രി പിഎ
കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, ഇതിനെതിരെ ശക്തമായ സമരത്തിനിറങ്ങും: കെ മുരളീധരന്‍തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തിരഞ്ഞെടുപ്പ്
കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ട്:പ്രതികരണവുമായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയംഡല്ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം. അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്ന്
മദ്യനയ അഴിമതി കേസ്;കവിതയും അരവിന്ദ് കെജ്രിവാളും തമ്മില്‍ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്ന് ഇഡിഡല്ഹി: മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ ഇടപാട് നടന്നു
അരവിന്ദ് കെജ്രിവാൾ രാജി വെക്കില്ല: മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും ഒഴിയില്ലമദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും ഇദ്ദേഹം
കെജരിവാളിനെ അറസ്റ്റ് ചെയ്ത് ‘കുടുങ്ങി’ ബി.ജെ.പി സർക്കാർ,ജനരോഷം ശക്തം,അന്തംവിട്ട് പരിവാർ നേതൃത്വംആത്മവിശ്വാസം നല്ലതാണ് എന്നാല്‍ അത് അഹങ്കാരമായി മാറി എന്തും ചെയ്തു കളയാം എന്നു വിചാരിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അതാണിപ്പോള്‍