നിയമന വിവാദം; എയര്‍ഇന്ത്യ മുന്‍ മേധാവിക്കെതിരെ സിബിഐ കേസെടുത്തു
January 23, 2019 7:57 pm

ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെ എയര്‍ഇന്ത്യയില്‍ ജനറല്‍ മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതിന് എയര്‍ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ ആയിരുന്ന അരവിന്ദ്