അരുവിക്കര ഉപതെരഞ്ഞെടുപ്പ്: മുന്നണികള്‍ ഒരുങ്ങി
April 27, 2015 3:15 am

അരുവിക്കര ഉപതെരഞ്ഞടുപ്പിന് ഇരുമുന്നണികളും ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ ഭാര്യ എം.ടി സുലേഖയുടെ പേരാണ് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത്.