അരുവിക്കര തെരഞ്ഞെടുപ്പ്; വി.കെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി
September 1, 2021 1:35 pm

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയെ തുടര്‍ന്ന് സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ. മധുവിനെ തരം താഴ്ത്തി.