പുതിയ വിജിലന്‍സ് ഡയറക്ടറുടെ നിയമനം; സീനിയോറിറ്റി അട്ടിമറിക്കാന്‍ നീക്കം…?
August 18, 2015 12:50 pm

തിരവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നവംബറില്‍ വിരമിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് വന്‍ വെല്ലുവിളിയാകും. വിന്‍സന്‍ എം പോളിന്റെ