മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലെ വംശീയതയെ തുറന്നുകാട്ടി അരുന്ധതി റോയ്
January 6, 2019 11:15 pm

മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ വംശിയത തുറന്നുകാട്ടി എഴുത്തുകാരി അരുന്ധതി റോയ്.