ജയ്റ്റ്‌ലി-മല്യ വിവാദം പുകയുന്നു, കൂടിക്കാഴ്ചയ്ക്ക് സാക്ഷിയുണ്ടെന്ന് രാഹുല്‍ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പോകുന്നതിന് മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നതിന് സാക്ഷിയുണ്ടെന്ന് രാഹുല്‍ ഗാന്ധി. മല്യ-ജയ്റ്റ്‌ലി കൂടിക്കാഴ്ചയ്ക്ക്
ജയ്റ്റ്‌ലി-മല്യ വിവാദം പുകയുന്നു, കൂടിക്കാഴ്ചയ്ക്ക് സാക്ഷിയുണ്ടെന്ന് രാഹുല്‍ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പോകുന്നതിന് മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നതിന് സാക്ഷിയുണ്ടെന്ന് രാഹുല്‍ ഗാന്ധി. മല്യ-ജയ്റ്റ്‌ലി കൂടിക്കാഴ്ചയ്ക്ക്
വാര്‍ത്താ സമ്മേളനം എന്തിന്, രേഖാമൂലമുള്ള ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്ന് ജെയ്റ്റ്ലിന്യൂഡല്ഹി: പ്രളയക്കെടുതിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല രേഖാമൂലമാണ് കേരളത്തിലെ മന്ത്രിമാര്‍ സഹായം ചോദിക്കേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ദുരിതം
അടിയന്തരാവസ്ഥ വാര്‍ഷിക ദിനം; ഇന്ദിര ഗാന്ധി ഹിറ്റ്‌ലറെ പോലെയെന്ന് ജയ്റ്റ്ലിന്യൂഡല്ഹി: അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍
ടിവി, മൊബൈല്‍,വാച്ച്, ചെരുപ്പ്, ഉള്‍പ്പെടെ അമ്പതോളം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുംന്യൂഡല്ഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ അമ്പതോളം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കാണ് പ്രധാനമായും വില കൂടുന്നത്. കസ്റ്റംസ് തീരുവ
വികസനോന്മുഖ സൗഹൃദ ബജറ്റ്; അരുണ്‍ ജയ്റ്റ്‌ലിയെ പുകഴ്ത്തി പ്രധാനമന്ത്രിന്യൂഡല്‍ഹി: ബജറ്റവതരണത്തില്‍ ധനമന്ത്രിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളോടും സൗഹൃദഭാവം പുലര്‍ത്തുന്ന ബജറ്റാണെന്നും കര്‍ഷക ക്ഷേമത്തിന്റെ പേരില്‍
കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ബജറ്റ്; മോഹന വാഗ്ദാനങ്ങളുമായി ജയ്റ്റ്ലിന്യൂഡല്ഹി: കര്‍ഷകര്‍ക്ക് മോഹന വാഗ്ദാനങ്ങളുമായി അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്തെ കര്‍ഷകരുടെ വരുമാനം നാലു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി
പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ആരോഗ്യരക്ഷാ പദ്ധതി; മത്സ്യബന്ധന മേഖലയില്‍ 10,000 കോടിഡല്ഹി: പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി നടപ്പില്‍ വരുത്തുമെന്ന് ബജറ്റില്‍ വിലയിരുത്തി. ചികില്‍സയ്ക്കായി ഒരു കുടുംബത്തിന്
ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; ബജറ്റ് ജനപ്രദമാകുമെന്ന് സൂചനകള്ഡല്ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ്
ബഡ്ജറ്റ് 2018: കൃഷിയില്‍ റെക്കോര്‍ഡ് നേട്ടമുണ്ടായിട്ടും, കര്‍ഷകര്‍ ആശങ്കയില്ഡല്ഹി: കൃഷി ഉല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് നേട്ടമാണ് ലഭിച്ചിരുന്നെങ്കിലും ബഡ്ജറ്റില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന ആശങ്കയിലാണ് കൃഷിക്കാര്‍. നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും
ജെയ്റ്റ്‌ലിക്കെതിരെ ഹോളിവുഡ് ചിത്രം ‘സ്റ്റാര്‍ വാർസിലെ’ പ്രയോഗവുമായി രാഹുല്‍ ഗാന്ധിന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതിയ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ബി ജെ പിക്കെതിരെ ട്വീറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പുതിയ