ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം, സഭ വിളിച്ചു ചേർത്തത് നന്നായി: ഗവർണർ
August 11, 2022 9:20 pm

കൊച്ചി: ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെ ഓർഡിനൻസുകൾ ഒരുമിച്ച്