സംസ്ഥാന ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലക്ക് 170.49കോടി വയിരുത്തി
February 5, 2024 11:36 am

സംസ്ഥാന ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലക്ക് 170.49കോടി വയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കായിക മേഖലക്ക് 127.39യും അനുവദിച്ചു.