ഉദുമ എംഎല്‍എയുടെ വീടിനു സമീപം കൃത്രിമ കാല്‍ കണ്ടെത്തി
March 20, 2021 11:50 am

കാസര്‍കോട്: ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ വീടിന് സമീപത്തു നിന്ന് കൃത്രിമ കാല്‍ കണ്ടെത്തി. നേരത്തെ എം.എല്‍.എയുടെ കാല്‍ വെട്ടുമെന്ന്