അമിത വേഗത മാത്രമല്ല, ഇനി ഇന്‍ഷുറന്‍സില്ലെങ്കിലും ക്യാമറയില്‍ പതിയും
February 23, 2021 5:45 pm

തിരുവനന്തപുരം:സംസ്ഥാനത്ത് വാഹന പരിശോധനകള്‍ കര്‍ക്കശമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി മോട്ടാര്‍ വാഹനവകുപ്പിന്റെ അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ തയ്യറായിട്ടണ്ടെന്നാണ്