ഭരണഘടന വകുപ്പ് 167 അനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
October 18, 2023 6:50 am

തിരുവനന്തപുരം : ഭരണഘടനയുടെ വകുപ്പ് 167 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തൽ.