വീട്ടിലിരുന്ന് കുറുമ്പ് കാണിക്കുന്ന കുട്ടിപ്പട്ടാളത്തെ മെരുക്കാന്‍ ഗൂഗിളിന്റെ പോംവഴിMarch 31, 2020 8:39 am
ലോക്ഡൗണില്‍ നിന്ന് കുട്ടികളുടെ വിരസത മാറ്റാന്‍ മൃഗങ്ങളെ വാങ്ങിച്ച് കൊടുത്താല്‍ എങ്ങനെയിരിക്കും. ഒറിജിനലിനെ വെല്ലുന്ന ത്രീഡി കാട്ടുമൃഗങ്ങള്‍ അടക്കമുള്ളവ റെഡി.

