ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലും ലിവര്‍പൂളും ജേതാക്കള്‍
August 18, 2019 9:47 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്‌സണലിനും ജയം. ബേണ്‍ലിയെ 2-1നാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. സത്താംടണിനെ 2-1ന് ലിവര്‍പൂളും തോല്‍പ്പിച്ചു.