പ്രധാനമന്ത്രി തിരുപ്പതി ക്ഷേത്രത്തില്‍; രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം
June 9, 2019 7:33 pm

തിരുപ്പതി: മാലദ്വീപിലും ശ്രീലങ്കയിലും രണ്ട് ദിവസമായി നടത്തിയ വിദേശ പര്യടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി.രണ്ടാമതും പ്രധാനമന്ത്രി