കൊച്ചിയിലെ ആകാശത്ത് പറക്കും മനുഷ്യന്‍; കൊക്കൂണ്‍ ഫെസ്റ്റില്‍ ജെറ്റ് സ്യൂട്ട് പ്രദര്‍ശനം
October 7, 2023 12:21 pm

കൊച്ചിയുടെ ആകാശത്ത് പുത്തന്‍ കാഴ്ചയൊരുക്കിയിരിക്കുകയാണ് ജെറ്റ് സ്യൂട്ട് പ്രദര്‍ശനം. പറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു ജെറ്റ് സ്യൂട്ട്. സൈബര്‍ സെക്യൂരിറ്റി