നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും
October 17, 2019 4:58 pm

കൊച്ചി:രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും കൊച്ചിയിലെത്തി. വൈകിട്ട് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ്