വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി
August 5, 2018 12:42 pm

മുംബൈ: മുംബൈയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി. താനെ സ്വദേശിനി പ്രാച്ചി സാദെയെയാണ് കൊലപ്പെടുത്തിയത്. ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്കു

arrest ചീങ്കണ്ണിക്കുഞ്ഞിനെയുമായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് അറസ്റ്റില്‍
August 2, 2018 4:45 pm

ഫ്‌ളോറിഡ: അമേരിക്കയില്‍ ചീങ്കണ്ണിക്കുഞ്ഞിനെയുമായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായതിന് പിന്നാലെയാണ്

child കുട്ടികളെ വില്‍പ്പന നടത്തി; മിഷണറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു
July 5, 2018 6:20 pm

ലണ്ടന്‍: കുട്ടികളെ വില്‍പ്പന നടത്തുന്നതായി ആരോപണമുന്നയിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയിലെ ജീവനക്കാരിക്കെതിരെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍

HASHISH-OIL തിരുവനന്തപുരത്ത് ഹാഷിഷ് ഓയിലുമായി മൂന്നുപേരടങ്ങുന്ന സംഘം പിടിയില്‍
June 4, 2018 4:52 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു ഹോട്ടലില്‍ വെച്ച് ലഹരിമരുന്ന് കൈമാറുന്നതിനിടയിലാണ് മാലി സ്വദേശികളായ മൂന്ന് പേര്‍ പൊലീസ്

arrest ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം . .ഓട്ടോ ഇടിച്ച മരണം കൊലപാതകം !
May 18, 2018 3:26 pm

ഇടുക്കി: കട്ടപ്പനയില്‍ ഓട്ടോ ഇടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവം വഴിത്തിരിവിലേയ്ക്ക്. സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ കല്ലുകുന്ന്

bomb തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടുവളപ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
May 13, 2018 10:05 am

കൊല്‍ക്കത്ത: സ്വതന്ത്രസ്ഥാനാര്‍ഥിയെ പിന്തുണച്ചെന്ന പേരില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത് നൂറുകണക്കിന്

arrest അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 18 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
April 20, 2018 12:09 pm

അഗര്‍ത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 18 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ത്രിപുരയില്‍ നിന്നും അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികളും നാല് സ്ത്രീകളും

arrest അമേരിക്കയില്‍ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
March 3, 2018 5:58 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. വാരാന്ത്യ അവധിക്കായി മകനെ കൂട്ടുകൊണ്ടുപോകാന്‍ എത്തിയ

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ ഡാന്‍സ് അധ്യാപകന്‍ അറസ്റ്റില്‍
December 31, 2017 6:30 pm

ഡല്‍ഹി: ടിവി സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഡാന്‍സ് ടീച്ചറെ പോലീസ് അറസ്റ്റു ചെയ്തു. പതിനഞ്ചുകാരിയുടെ

മുരുകന്റെ മരണം ; അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പിജി ഡോക്ടര്‍മാര്‍
September 10, 2017 5:03 pm

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ ഇതരസംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച കേസില്‍ ഡിഎച്ച്എസിന്റെ അന്വേഷണറിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പിജി ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത്

Page 4 of 5 1 2 3 4 5