കോടതിയില്‍ വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
April 9, 2021 7:05 am

കോഴിക്കോട്: കോടതിയില്‍ വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് തിരുവന്നൂര്‍ നട, തയ്യില്‍ വീട്ടിൽ ഹിൽതാസ്. പി.ടി