കൊല്ലം പരവൂരില്‍ വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍
October 13, 2018 9:30 pm

കൊല്ലം: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ പരവൂര്‍ സ്വദേശി പ്രിന്‍സ് പൊലീസ് പിടിയില്‍. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് പ്രിന്‍സെന്ന് പൊലീസ്

ARREST യുവ എന്‍ജിനീയര്‍മാര്‍ ലഹരിമരുന്നുമായി പീരുമേടില്‍ പിടിയില്‍
October 10, 2018 11:10 pm

പീരുമേട്: ലഹരിമരുന്നുമായി യുവ എന്‍ജിനീയര്‍മാര്‍ പിടിയിലായി. ത്യശൂര്‍ ലൗഡയില്‍ ബസന്ത് ബല്‍റാം (32), കോഴിക്കോട് പണിക്കാശേരി മുഹമദ് ഷബീര്‍ (33)

arrest ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് നടത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
October 9, 2018 2:56 pm

തലശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മത്സ്യമൊത്ത വിതരണ കമ്പനിയുടമയായ പി.പി.എം. മജീദിന്റെ വീട്ടില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നുപേര്‍കൂടി

arrest സാമൂഹ്യമാധ്യമത്തിലൂടെ രാഷ്ട്രപിതാവിനെ അപമാനിച്ച സിപിഐ നേതാവ് അറസ്റ്റില്‍
October 9, 2018 10:21 am

കൊച്ചി: സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സിപിഐ മുന്‍ കിഴക്കേക്കര

ചാരവൃത്തി; ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍
October 8, 2018 8:30 pm

ന്യൂഡല്‍ഹി: നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ ചാരവൃത്തിക്കേസില്‍ അറസ്റ്റില്‍. ബ്രഹ്മോസ് യൂണിറ്റില്‍ നാലുവര്‍ഷമായി ജോലി ചെയ്യുന്ന നിഷാന്ത് അഗര്‍വാളിനെയാണ്

arrest എട്ട് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍
October 8, 2018 1:02 pm

പാലക്കാട്: പാലക്കാട് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജ(21)യാണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്റ്‌സ്

മാവോയിസ്റ്റ് നേതാവ് ഡാനിഷ് പൊലീസ് പിടിയില്‍
October 5, 2018 10:25 am

അട്ടപ്പാട്ടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍. അട്ടപ്പാടിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്.

മലേഷ്യയിലെ മുന്‍ പ്രഥമ വനിത റോസ്മാ മാന്‍സര്‍ അറസ്റ്റില്‍
October 4, 2018 1:52 pm

ക്വാലലംപൂര്‍ : മലേഷ്യയിലെ മുന്‍ പ്രഥമ വനിത റോസ്മാ മാന്‍സര്‍ അറസ്റ്റില്‍. മലേഷ്യയിലെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് അറസ്റ്റ് ചെയ്തത്.

rape-sexual-abuse പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍
October 3, 2018 11:26 am

വെഞ്ഞാറമൂട് : പിന്നാക്ക വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സിപിഐ വെഞ്ഞാറമൂട്

air-india ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചു ; എയര്‍ ഇന്ത്യയുടെ നാല് യാത്രക്കാര്‍ പിടിയില്‍
October 1, 2018 3:30 pm

ജോധ്പൂര്‍: ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് എയര്‍ ഇന്ത്യയുടെ നാല് യാത്രക്കാര്‍ പിടിയില്‍. രാജസ്ഥാനിലെ ജോധ്പൂര്‍ വിമാനത്താവളത്തില്‍നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്.

Page 126 of 154 1 123 124 125 126 127 128 129 154