police എസ്.ഐ ചമഞ്ഞ് പൊലീസ് ക്യാമ്പിൽ താമസം, യുവതി അറസ്റ്റിൽ
September 21, 2019 8:07 pm

ഉത്തര്‍പ്രദേശ് : സബ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പോലീസ് ക്യാമ്പില്‍ താമസിച്ചിരുന്ന യുവതി പിടിയിലായി. ഉത്തര്‍പ്രദേശ് ബിലാസ്പൂര്‍ സ്വദേശിനി പ്രഭ്ജോത് ഖൗറാണ്

കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് 5 കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
September 20, 2019 9:58 pm

ചെറുപുഴ : കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് 5 കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. കെപിസിസി മുന്‍നിര്‍വാഹകസമിതിയംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; വൈദികനെതിരെ കേസ്
September 20, 2019 11:50 am

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസെടുത്തു. പറവൂര്‍ ചേന്ദമംഗലം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ്

ബലാത്സംഗ കേസ്; സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍
September 20, 2019 10:27 am

ലഖ്നൗ: ബലാത്സംഗക്കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. 23കാരിയായ നിയമ വിദ്യാർഥിനി നൽകിയ ബലാത്സംഗ

ആളുകളെ കബളിപ്പിച്ച് മുങ്ങുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍
September 15, 2019 5:56 pm

കൊച്ചി: മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22)

ആട് മോഷണക്കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്ത് പൊലീസ് !
September 15, 2019 1:17 pm

അഗര്‍ത്തല: ആട് മോഷണക്കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു

കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍
September 9, 2019 6:55 pm

കൊല്ലം: കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍. ശാസ്താംകോട്ട കാവേരി ക്രഷര്‍ യൂണിറ്റിലെ സെക്യൂരിറ്റി

rape മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
September 7, 2019 11:34 pm

തിരുവനന്തപുരം : മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കഠിനംകുളത്ത് പെരുമാതുറ സ്വദേശികളായ സുല്‍ഫി, സെയ്ദ് അലി എന്നിവരാണ്

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്: ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ റിക്ഷാക്കാരന്‍ അറസ്റ്റില്‍
September 4, 2019 5:49 pm

ലഖ്‌നൗ: സ്ത്രീകളെ ആകര്‍ഷിക്കാന്‍ സമൂഹമാധ്യമായ ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച റിക്ഷാക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബരേലി സ്വദേശിയായ

ചി​ദം​ബ​ര​ത്തി​നു പി​ന്നാ​ലെ ഡി​കെ​യും ; കള്ളപ്പണക്കേസിൽ ശിവകുമാർ അറസ്റ്റിൽ
September 3, 2019 9:20 pm

ന്യൂഡല്‍ഹി : കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാർ അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റാണ്

Page 105 of 154 1 102 103 104 105 106 107 108 154