അനധികൃതമായി പശുക്കളെ കടത്തല്‍; ഉത്തര്‍പ്രദേശില്‍ മൂന്ന് അറസ്റ്റില്‍
February 24, 2020 1:21 pm

ബാഗ്പത്: പശുക്കളെ കടത്തിയതിന് ഉത്തര്‍പ്രദേശില്‍ മൂന്ന് അറസ്റ്റില്‍. ഇസ്ലാം, ഷക്കീല്‍, അജീജ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും