ദേവീന്ദര്‍ സിംഗിനെതിരെ കൂടുതല്‍ തെളിവുകള്‍; ഭീകരരെ സഹായിക്കാന്‍ എഴുതിയ കത്ത് കണ്ടെത്തി
January 18, 2020 10:39 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2005ല്‍ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി