ബ്രിട്ടിഷ് എംപിയെ കൊലപ്പെടുത്തിയ സംഭവം; സൊമാലി രാഷ്ട്രീയ ഉന്നതന്റെ മകന്‍ പിടിയില്‍
October 18, 2021 12:10 pm

ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റംഗം ഡേവിഡ് എമിസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭീകരവിരുദ്ധ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതു സൊമാലിയന്‍ വംശജനായ ബ്രിട്ടിഷ് പൗരന്‍

വിളമ്പിയ മീന്‍ കഷണം ചെറുതായി, മകനും ഭാര്യയ്ക്കും മര്‍ദനം; പ്രതി അറസ്റ്റില്‍
October 17, 2021 1:45 pm

വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള

സിംഘുവിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
October 17, 2021 11:28 am

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് ദളിത് യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നിഹാങ്

പ്ലസ്‌വൺ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവും മാതാപിതാക്കളും അറസ്റ്റില്‍
October 17, 2021 10:03 am

തിരുവനന്തപുരം: പാറശ്ശാലയില്‍ പ്ലസ്‌വൺ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന; ക്ഷേത്ര പൂജാരി അറസ്റ്റില്‍
October 16, 2021 5:12 pm

തിരുവനന്തപുരം: കഞ്ചാവ് കച്ചവടം നടത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് എക്‌സൈസ് പിടികൂടിയത്. പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ്

ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം; അച്ഛന്‍ ഷിജു അറസ്റ്റിൽ
October 16, 2021 3:04 pm

കണ്ണൂര്‍: ഒന്നര വയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ഷിജു പിടിയിലായി. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ

ശാസ്താംകോട്ടയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍
October 16, 2021 2:48 pm

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറാണ്

സ്‌കൂളില്‍ വച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
October 16, 2021 2:32 pm

രാജസ്ഥാന്‍: സ്‌കൂളില്‍ വച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകന്‍ കേശ യാദവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ്

എറണാകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസ്; ദമ്പതികള്‍ അറസ്റ്റില്‍
October 16, 2021 11:09 am

എറണാകുളം: വടുതലയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് പിടിയിലായത്. മാല

മലപ്പുറത്ത് എസ് ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍
October 14, 2021 5:50 pm

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ എസ് ഐക്ക് കുത്തേറ്റു. എസ് ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റില്‍

Page 1 of 1211 2 3 4 121