akg-centre-new ബിനീഷിന്റെ അറസ്റ്റ്; എകെജി സെന്ററിന്റെ സുരക്ഷ ശക്തമാക്കി
October 29, 2020 5:21 pm

തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററിന്റെ പൊലീസ് സുരക്ഷ ശക്തമാക്കി. ഡിസിപി

ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്റ്റില്‍
October 29, 2020 3:42 pm

ബംഗളൂരു: ബംഗളൂരു മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. ഇന്ന് ബംഗളൂരുവിലെ ഓഫീസില്‍ വിളിച്ചു വരുത്തി

ശിവശങ്കറിന്റെ അറസ്റ്റ്; മുഖ്യമന്ത്രി രാജി വെയ്ക്കില്ലെന്ന് എം.വി ഗോവിന്ദന്‍
October 29, 2020 11:18 am

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുടെ അറസ്റ്റില്‍ സിപിഎം എന്തിന് ആശങ്ക പെടണമെന്ന് കേന്ദ്ര

ശിവശങ്കറിനെ കള്ളപ്പണത്തിന്റെ കാവല്‍ക്കാരനാക്കി മുഖ്യമന്ത്രി മാറ്റി; ഷാഫി പറമ്പില്‍
October 29, 2020 10:52 am

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സ്വപ്ന സുരേഷിന്റെ കള്ളപ്പണത്തിന്

remesh chennithala ശിവശങ്കരന്റെ അറസ്റ്റ്, പിണറായിക്ക് ഇനി അധികാരത്തിൽ തുടരാൻ യോഗ്യതയില്ല : രമേശ് ചെന്നിത്തല
October 28, 2020 11:18 pm

എം ശിവശങ്കരന്റെ അറസ്റ്റിന്റെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ഐ.എ.എസ് ഉദ്യോസ്ഥനെ ഇഡി അറസ്റ്റ്

എം ശിവശങ്കർ അറസ്റ്റിൽ
October 28, 2020 10:42 pm

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ്‌ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നീ വകുപ്പുകളിൽ ആണ്

kanam rajendran ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ല; കാനം
October 28, 2020 3:45 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് ശിവശങ്കറിന്റെ

ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ കൈ​യേ​റ്റം ചെ​യ്ത യു​വാ​വ് അ​റ​സ്​​റ്റി​ല്‍
October 28, 2020 3:17 pm

പീരുമേട് : പാർസൽ വാങ്ങിയ ബിരിയാണിയിൽ മസാല കുറഞ്ഞതിന്റെ പേരിൽ ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യക്ക് മർദ്ദനം. ഏ​ല​പ്പാ​റ സ്വ​ദേ​ശി മാ​ക്സി​നാ​ണ്​

arrest വയോധികയുടെ വീടിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം; 4 പേര്‍ അറസ്റ്റില്‍
October 28, 2020 12:44 pm

ശാന്തന്‍പാറ: പന്തടിക്കളത്ത് വയോധികയുടെ വീടിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. 15 അംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ജലീന മേരി ഗില്‍ബര്‍ട്ടിന്റെ

അഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണം; മുല്ലപ്പള്ളി
October 28, 2020 11:52 am

കോഴിക്കോട്: അഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്നാല്‍ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന്

Page 90 of 218 1 87 88 89 90 91 92 93 218