ഭോപ്പാല്‍: ഭോപ്പാലില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല തല്ലിത്തകര്‍ത്തു കൊലപ്പെടുത്തി. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുകൂടിയായ പെണ്‍ക്കുട്ടിയ്ക്ക് കുറ്റവാളികളെ അറിയാമെന്നാണ്
കൊച്ചി: രണ്ടരക്കിലോ കഞ്ചാവുമായി ബസ് ജീവനക്കാരന്‍ പൊലീസ് പിടിയില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) എന്ന യുവാവിനെയാണ് വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാരെ ഇന്ന്
മലപ്പുറം: മലപ്പുറത്ത് സ്ത്രീയുടെ വേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറത്ത് എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്ന്
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാരെ അറസ്റ്റ് ചെയ്തു.
കൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയുംആണ് എന്‍ഐഎ
മലപ്പുറം: എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീയേയും ബന്ധുവിനേയും മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. എടപ്പാള്‍ സ്വദേശി നാരായണനെയാണ്
മലുപ്പുറം: മലപ്പുറത്ത് എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ക്ക് മര്‍ദ്ദനം. ഒരു സ്ത്രീയ്ക്കും അവരുടെ ബന്ധുവിനുമാണ് മര്‍ദ്ദനമേറ്റത്. മകനെ
പാറശാല: പാറശാലയില്‍ മദ്യ ലഹരിയില്‍ ആശുപത്രി അടിച്ചു തകര്‍ത്ത യുവാവ് കസ്റ്റഡിയില്‍. സംഭവത്തില്‍ പാറശാല കുഴിഞ്ഞാന്‍വിള വീട്ടില്‍ വിപി(25)നെയാണ് പൊലീസ്
ചെന്നൈ കുട്ടികളെ വിറ്റതുമായി ബന്ധപ്പെട്ടു 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ആകെ ഒന്‍പത് പേര് ഇതു വരെ