cannabis മലപ്പുറത്ത്‌ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി
January 9, 2018 4:51 pm

മലപ്പുറം: മലപ്പുറം എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരൂര്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന്

Page 2 of 2 1 2