കൊവിഡ്; ഏപ്രില്‍ ഫൂളില്‍ വ്യാജ പ്രചരണം നടത്തിയാല്‍ പിടിവീഴും; ജാഗ്രതൈMarch 31, 2020 5:41 pm
തിരുവനന്തപുരം: ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നാളെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ്

