സ്ത്രീ അടക്കം നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; നാല്‌പേര്‍ അറസ്റ്റില്‍
June 2, 2020 8:33 am

കഠിനംകുളം: മുണ്ടന്‍ചിറയില്‍ സ്ത്രീ അടക്കം നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുത്തന്‍പാലം