കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; ഇരുപത്തിനാലുകാരന്‍ അറസ്റ്റില്‍
February 20, 2020 11:41 pm

എറണാകുളം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. കറുകടം സ്വദേശി അനന്തു ബി നായരാണ് പിടിയിലായത്.