സ്‌പെക്ട്രം ലൈസന്‍സ് ഫീസ് കുടിശ്ശിക; ടെലികോം കമ്പനികളെ വിമര്‍ശിച്ച് സുപ്രീംകോടതി
February 14, 2020 2:47 pm

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സ്‌പെക്ട്രം ലൈസന്‍സ് ഫീസ് കുടിശ്ശിക അടയ്ക്കാന്‍ കൂടുതല്‍ സാവകാശം