സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ ഒരു വര്‍ഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപ
July 24, 2020 11:18 pm

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സംഘം സമാഹരിച്ചത്