kashmir പാംപോറില്‍ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു
August 7, 2017 9:22 am

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുമായിട്ടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയെ സുരക്ഷാ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ

kashmir കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ ഭീകരനെ വധിച്ചു
August 4, 2017 9:33 am

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ വധിച്ചു. യവാര്‍ നിസാര്‍ ഷെര്‍ഗുജ്‌രിയാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ ഹെര്‍പോറ

ഇന്ത്യന്‍ സൈന്യം ആയുധങ്ങളുടേയും യുദ്ധസാമഗ്രികളുടേയും ദൗര്‍ലഭ്യം നേരിടുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്
July 22, 2017 1:55 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്കു ആവശ്യമായ വെടിക്കോപ്പുകളില്ലെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ

indian army കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു ; ഏറ്റുമുട്ടല്‍ തുടരുന്നു
July 21, 2017 4:33 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു. കശ്മീരിലെ ബദ്ഗാം ജില്ലയിലെ ബീര്‍വാ ടൗണിലുള്ള തന്‍വീര്‍ അഹമ്മദ് എന്ന

തുര്‍ക്കിയില്‍ സൈന്യത്തിന്റെ രഹസ്യനീക്കം, 25 ഐഎസ് ഭീകരരെ പിടികൂടി
July 6, 2017 7:18 am

അങ്കാറ: തുര്‍ക്കിയില്‍ 25 ഐഎസ് ഭീകരരെ പിടികൂടി. ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക നീക്കത്തിലൂടെയാണ് ഭീകരരെ പിടികൂടിയതെന്നാണ് വിവരം.

സിംഗപ്പൂരില്‍ ഭീകരവാദ വിരുദ്ധ പരിശീലനം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
July 1, 2017 7:19 am

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കുന്നത് ആയിരക്കണക്കിന് സൈനികര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. 18,000ത്തിലേറെ പേര്‍ക്കാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച

കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിനു നേരെ കല്ലേറിന് നേതൃത്വം നല്‍കിയ യുവാവ് കൊല്ലപ്പെട്ടു
June 23, 2017 6:39 am

കശ്മീര്‍: കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിനു നേര്‍ക്ക് കല്ലേറിന് നേതൃത്വം നല്‍കിയിരുന്നയാള്‍ കൊല്ലപ്പെട്ടു. തൗസീഫ് അഹമ്മദ് വാനി എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്നു

പാക്കിസ്താനില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ചൈന
June 7, 2017 4:24 pm

പാക്കിസ്താനില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ചൈന. അടുത്തിടെ ചൈന പ്രഖ്യാപിച്ച ‘ഒരു ദേശം ഒരു റോഡ്’ പദ്ധതിക്ക് പിന്നാലെ

സൈ​ന്യ​ത്തെ ക​ല്ലെ​റി​ഞ്ഞാ​ൽ പ​ക​രം പൂ​ക്ക​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെന്ന് അ​മി​ത് ഷാ
May 28, 2017 8:34 pm

ന്യൂ​ഡ​ൽ​ഹി: കശ്മീരി​ൽ സൈ​ന്യ​ത്തെ ക​ല്ലെ​റി​ഞ്ഞാ​ൽ പ​ക​രം പൂ​ക്ക​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. സൈ​ന്യ​ത്തി​നു നേ​ർ​ക്കു​ള്ള ക​ല്ലേ​റ്

യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി
May 28, 2017 3:26 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത സംഭവത്തെ

Page 20 of 22 1 17 18 19 20 21 22