പാക്കിസ്ഥാനില്‍ പാര്‍പ്പിടമേഖലയില്‍ ചെറുസൈനികവിമാനം തകര്‍ന്നുവീണു; 17 മരണം
July 30, 2019 9:44 am

ഇസ്ലാമാബാദ്: ചെറുസൈനികവിമാനം തകര്‍ന്നുവീണ് പാക്കിസ്ഥാനില്‍ 17 മരണം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പാര്‍പ്പിടമേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ 12 പ്രദേശവാസികളും