ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചില്‍; ഒരു സൈനികന്‍ മരിച്ചു
January 16, 2020 7:27 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ മരിച്ചു. ദ്രാസ് മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം.നാല് സൈനികര്‍ മഞ്ഞില്‍ കുടുങ്ങുകയായിരുന്നുവെന്നാണ്