crpf അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം; വെടിവയ്പില്‍ സൈനികന് വീരമൃത്യു
March 24, 2019 12:50 pm

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. വെടിവയ്പില്‍ സൈനികന് വീരമൃത്യു. ഞായറാഴ്ച രാവിലെ കാഷ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം