പട്ടാളത്തൊപ്പിയണിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ നടപടിയില്ല; പാക്ക് മന്ത്രിയുടെ പരാതി പൊളിഞ്ഞു
March 10, 2019 2:53 pm

റാഞ്ചി: പട്ടാളത്തൊപ്പിയണിഞ്ഞ് റാഞ്ചി ഏകദിനത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ മന്ത്രി ഉന്നയിച്ച പരാതി നിലനില്‍ക്കില്ല. പട്ടാളത്തൊപ്പിവെച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍