ക്ഷേത്രപരിസരത്ത് ആയുധപരിശീലനം പാടില്ല; സര്‍ക്കാര്‍ നിയമഭേദഗതി ഉടന്‍
November 22, 2019 9:56 am

തിരുവനന്തപുരം: ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ഈ വ്യവസ്ഥയെക്കുറിച്ച്