armaan-kohli കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചു ; ബോളിവുഡ് താരത്തിനെതിരെ കേസ്
June 5, 2018 1:58 pm

മുംബൈ: കാമുകിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് താരം അര്‍മാന്‍ കോഹ്‌ലിയ്‌ക്കെതിരെ കേസ്. മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍