പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
January 28, 2020 11:15 am

ടിക് ടോക്ക് വീഡിയോകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ വെങ്കിടേഷും സുഹൃത്ത് അര്‍ജുന്‍ സോമശേഖറും വിവാഹിതരാകാന്‍ പോകുന്നുവെന്ന