പുരുഷ ഡബിള്‍സ് മത്സരം : ഇന്ത്യന്‍ താരങ്ങള്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്
October 24, 2018 11:44 am

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ബാഡ്മിന്റെണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യ റൗണ്ടില്‍ ചൈനീസ് താരങ്ങളോട് ഇന്ത്യക്ക് പരാജയം ഏറ്റുപറയേണ്ടിവന്നത്.