അറിയാതെ നിന്‍ മിഴികളില്‍. . . ‘മാംഗല്യം തന്തുനാനേന’ യിലെ പുതിയ ഗാനം കാണാം
September 29, 2018 1:26 pm

കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അറിയാതെ നിന്‍ മിഴികളില്‍’