ജിയോയെ വെല്ലാന്‍ 2,500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍
August 22, 2017 11:02 am

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്ക്