അരിക്കൊമ്പൻ ദൗത്യം പൂ‍ർണ വിജയം; പെരിയാറിൽ തുറന്ന് വിട്ടു
April 30, 2023 9:23 am

ഇടുക്കി : അരിക്കൊമ്പൻ ദൗത്യം പൂ‍ർണ വിജയം. പുലർച്ചെ നാലരയോടെയാണ് ദൌത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്.

അരിക്കൊമ്പനെ മയക്കുവെടിവെച്ചു; ദൗത്യം വിജയത്തിലേക്ക്
April 29, 2023 12:40 pm

ഇടുക്കി : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം.

ഒടുവിൽ അരിക്കൊമ്പനെ കണ്ടെത്തി; നാളെ താഴെയിറക്കുമെന്ന് വനം വകുപ്പ്
April 28, 2023 7:26 pm

ചിന്നക്കനാൽ(ഇടുക്കി) : രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂർന്ന

അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു
April 28, 2023 2:49 pm

ഇടുക്കി : പുലർത്തെ നാല് മണിയോടെയാരംഭിച്ച അരിക്കൊമ്പൻ ദൗത്യം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ആനയെവിടെയെന്ന്

അരിക്കൊമ്പന്‍ എവിടെയെന്ന് അവ്യക്തം; മിഷന്‍ പ്രതിസന്ധിയിൽ
April 28, 2023 11:05 am

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയിൽ. അരിക്കൊമ്പൻ ഇപ്പോള്‍

അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കമായി
April 28, 2023 8:19 am

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടങ്ങി. പുലർച്ചെ നാലരയോടെയാണ്

മിഷന്‍ അരിക്കൊമ്പന്‍: കുങ്കിയാനകളെ ആള്‍ക്കൂട്ടം പ്രകോപിപ്പിക്കുന്നു; താവളം മാറ്റുമെന്ന് മന്ത്രി
April 16, 2023 12:20 pm

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം ഇന്ന് മാറ്റും. ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി

അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി
March 28, 2023 4:25 pm

ഇടുക്കി : നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി. ഇതുമായി ബന്ധപ്പെട്ട്

അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്
March 25, 2023 8:40 am

ഇടുക്കി; ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കാനുള്ള നടപടികളുമായി വനം വകുപ്പ് മുന്നോട്ട്. ഇന്ന് രണ്ട് കുങ്കിയാനകൾ