തെറ്റായ പ്രചാരണങ്ങള്‍ വേണ്ട, അരികൊമ്പന്‍ അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇണങ്ങി; എകെ ശശീന്ദ്രന്‍
September 20, 2023 11:27 am

തിരുവനന്തപുരം: അരിക്കൊമ്പന്റെ സഞ്ചാരത്തില്‍ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. തമിഴ്നാട് വനംവകുപ്പുമായി ആശയവിനിമയം നടക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പാതയില്‍ ചെങ്കുത്തായ

ആശങ്ക വേണ്ട അരികൊമ്പന്‍ ആരോഗ്യവാന്‍; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്
July 18, 2023 1:45 pm

ചെന്നൈ: മുണ്ടുതുറൈ കടുവാ സങ്കേതത്തില്‍ കഴിയുന്ന അരികൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്. ആന ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയിരിക്കുന്നുവെന്നും വനംവകുപ്പ്

അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാന്‍, മുറിവുകളെല്ലാം ഭേദമായി; തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്ദന്‍
July 9, 2023 10:01 am

അരിക്കൊമ്പനെ പിടിച്ചുനിര്‍ത്തണമെന്ന വാശിയില്ലെന്ന് തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്ദന്‍. ജനവാസമേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കിയാല്‍ മാത്രമേ കൂട്ടിലടയ്ക്കുകയുള്ളു. കേരളത്തിനും തമിഴ്‌നാടിനും അരിക്കൊമ്പനുമേല്‍ ഒരേ

അരികൊമ്പനെ മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി
June 24, 2023 2:48 pm

  ദില്ലി : അരികൊമ്പനെ മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ്

അരിക്കൊമ്പന്‍ ആരോഗ്യവാന്‍; പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്‌നാട് വനം വകുപ്പ്
June 20, 2023 5:56 pm

  ചെന്നൈ: അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ചിത്രവും

അരിക്കൊമ്പന്‍ മണിമുത്താര്‍ ഡാം പരിസരത്ത്; നിരീക്ഷണം തുടരുന്നു
June 7, 2023 11:17 am

തിരുനല്‍വേലി: കഴിഞ്ഞ ദിവസം കാട്ടില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ മണിമുത്താര്‍ ഡാം പരിസരത്ത്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്.

അരി കൊമ്പന്‍ ഇനി അപ്പര്‍ കോടയാറില്‍; ദൗത്യം പൂര്‍ത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങി
June 6, 2023 5:50 pm

കമ്പം: അപ്പര്‍ കോടയാര്‍ ആണ് ഇനി അരിക്കൊമ്പന്റെ പുതിയ കാട്. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പന്‍

അരിക്കൊമ്പന്‍ കേസ്; മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് വിട്ടു
June 6, 2023 2:32 pm

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന്

അരികൊമ്പനെ ഇന്ന് തുറന്നുവിടരുത്; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
June 5, 2023 3:05 pm

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച ഒറ്റയാന്‍ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ഹര്‍ജി

അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്തെ പ്രദേശവാസികൾ; ഇന്ന് സത്യഗ്രഹ സമരം
April 19, 2023 8:40 am

പാലക്കാട്: അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്തെ പ്രദേശവാസികൾ. നെൻമാറ എംഎൽഎ. കെ ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് സത്യഗ്രഹ സമരം നടത്തും.

Page 1 of 21 2