കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി; 12 വയസുകാരന് ദാരുണാന്ത്യം
February 29, 2020 11:32 am

മലപ്പുറം: മലപ്പുറം അരീക്കോടില്‍ 12 വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി അരീക്കോട് ഊര്‍ങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്റെ മകന്‍