പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ്
March 29, 2021 10:19 pm

ഇസ്‌ലാമാബാദ്: ഇമ്രാന്‍ ഖാന് പിന്നാലെ പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും