ഹെയ്തിയുടെ പ്രധാനമന്ത്രിയായി ഏരിയല്‍ ഹെന്റി സ്ഥാനമേറ്റു
July 21, 2021 1:55 pm

പോര്‍ട്ട് ഓ പ്രിന്‍സ്: ഏരിയല്‍ ഹെന്റിയെ ഹെയ്തിയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോവനല്‍ മോയ്സ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ